tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ വടക്ക് കൊച്ചു തട്ടാപറമ്പ് കോളനിയിൽ പരേതനായ ഹബീബിന്റെയും ബീമയുടെയും മകൻ അഫ്സലിനെ (38) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുത്തിയതോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ഷംല; മക്കൾ: അൻസിൽ;അജ്മൽ.