തലവടി: നടുവിലേമുറി നാലുപുരയ്ക്കൽ പരേതനായ ശങ്കരൻ ആചാരിയുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ. മണിയമ്മ, ശ്രീജ. മരുമക്കൾ. പ്രസാദ്, മോഹനൻ.