ചങ്ങംകരി: വേലികളത്തിൽ ദേവസ്യ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മകൻ: വർക്കി ദേവസ്യ. മരുമകൾ: റീത്താമ്മ.