ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി വിജയ ഭവനത്തിൽ പരേതനായ വിജയചന്ദ്രന്റെ ഭാര്യ സൗദാമിനി (82) നിര്യാതയായി. സംസ്കാരംഇന്നു രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ചാന്ദിനി, ശാന്തി, ഇന്ദുലത. മരുമക്കൾ: വിദ്യാനന്ദൻ, ശശിധരൻ, ജ്യോതികുമാർ. സഞ്ചയനം 27ന് രാവിലെ 9ന്.