ചേർത്തല:നൈപുണ്യ സ്കൂൾ ഒഫ് മാനേജ്മെന്റിൽ പൂർവ വിദ്യാർത്ഥി സംഗമം 26ന് രാവിലെ 9.30ന് നടക്കുമെന്ന് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി അറിയിച്ചു.ഫോൺ:9446073922.