obituary

ചേർത്തല:മുനിസിപ്പൽ എട്ടാം വാർഡ് വാരനാട് കിഴക്കേമ​റ്റത്തിൽ വിശ്വനാഥൻ (82) നിര്യാതനായി.ഭാര്യ:പരേതയായ സുഭാഷിണി. മക്കൾ:രേണുക,മിനി(മോളി),ബേബി,സീമ,മായ,അനീഷ് (ഉദയൻ).മരുമക്കൾ:ശശി,രമേശൻ,സുധാകരൻ, മഹീധരൻ,പ്രദീപ്,ബിന്ദു. സഞ്ചയനം 25ന് രാവിലെ 10.30ന്.