photo

ചേർത്തല:മുനിസിപ്പൽ ഒന്നാം വാർഡിൽ വേളോർവട്ടം പുല്ലംപള്ളിൽ പരേതനായ വി. മുക്തരത്നത്തിന്റെ ഭാര്യയും ചേർത്തല വെള്ളാപ്പള്ളി ട്രേഡ് പോയിന്റ് പ്രൊപ്രൈ​റ്ററുമായ കെ.പി.ലളിത (85) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ:കിഷോർ, അഡ്വ.മസാനി,അഡ്വ.സാട്ടോ.മരുമക്കൾ:അമ്പിളി,സജിനി,ലിയ.