ചേർത്തല:മുനിസിപ്പൽ ഒന്നാം വാർഡിൽ വി.എൽ.തിലകൻ (56) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: മനോജാകുമാരി. മക്കൾ: ലക്ഷ്മി തിലക്,ശങ്കർ തിലക്. മരുമകൻ: ആകാശ്.