ചേർത്തല : കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം ഇന്ന് വൈകിട്ട് 3ന് ചേർത്തല വുഡ്ലാൻഡ്സ് ലോഡ്ജിൽ നടക്കും.ജനറൽ സെക്രട്ടറി എൻ.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും.താലൂക്ക് പ്രസിഡന്റ് കെ.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി കെ.രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.