അരൂർ: എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ഘണ്ടാകർണ - ദേവീക്ഷേത്രത്തിൽ ഉത്സവം നാളെ ആറാട്ടോടെ സമാപിക്കും ഇന്ന് രാവിലെ 7 ന് എസ്.എൻ.ഡി.പി യോഗം 671-ാം നമ്പർ എരമല്ലൂർ ശാഖ ഓഫീസിന് മുന്നിൽ നിന്ന് ദേശീയ പാതയിലൂടെ ക്ഷേത്രം വരെ കൂട്ടവെടി, വൈകിട്ട് 4ന് പകൽപ്പൂരം, രാത്രി 9 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും, 11 ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, 25 ന് രാവിലെ 8.05 ന് ആറാട്ടിന് പുറപ്പാട്, 9 ന് പൂജവെളി ക്ഷേത്രക്കുളത്തിൽ ആറാട്ട്,.