പൂച്ചാക്കൽ :അരൂക്കുറ്റി ഗവ.യു.പി സ്കൂളിൽ നിലവിലുള്ള താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് ഡി എഡ്/ ടി.ടി.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27 രാവിലെ 11ന് ഇന്റർവ്യുവിന് ഹാജരാകണം.