കായംകുളം: നൂറനാട് പാറ്റൂർ ആൽത്തറമൂട് ശ്രീവിഹാറിൽ കെ.കെ. വിജയൻ (70) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. ഭാര്യ സുഷമ, മക്കൾ: സംഗീത, ശ്രുതി. മരുമക്കൾ: ബിനു, വിഷീശൻ. സഞ്ചയനം 29 ന് രാവിലെ 9ന്