ചേർത്തല: ചേർത്തല നഗരസഭ മൂന്നാം വാർഡിൽ നടയ്ക്കൽ ചിറ അംബുജൻ (68) നിര്യാതനായി.ഭാര്യ:തങ്കമ്മ മക്കൾ: രജനി, രജിമോൾ, പ്രിയ മരുമക്കൾ: ബിജു, വിനോദ്. സഞ്ചയനം 30 ന് രാവിലെ 10.30 ന്