tomin

ആലപ്പുഴ: കൈതവന ആറ്റാവേലി വീട്ടിൽ തോമസുകുട്ടിയുടെ മകൻ ടോമിൻ തോമസ് (അപ്പൂസ്-17) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൈതവന വിമല ഹൃദയനാഥ ദേവാലയ സെമിത്തേരിയിൽ. മാതാവ് : മിനി തോമസ്. സഹോദരങ്ങൾ: മനു തോമസ് (സൗദി), ടിനു തോമസ്.