അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ ഐഷ, മജസ്റ്റിക്, പായൽക്കുളങ്ങര, വിരുത്തുവേലി, കാരിക്കൽ, കട്ടക്കുഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ നർബോന, സ്നേഹഭവൻ, മഹാത്മ കോളനി, ആലുംപറമ്പ് ,ഗലീലിയ, അറപ്പപ്പൊഴി, മത്സ്യഗന്ധി, റിസോർട്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5. 30 വരെ വൈദ്യുതി മുടങ്ങും