ആലപ്പുഴ: പ്രസിഡന്റ് കെ.കെ.മഹിധരന്റെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിറ്റ് കമ്മറ്റിയോഗം അനുശോചിച്ചു. വൈസ് പ്രസിഡന്റ് മേഴ്സി ഡയാനോ മാസിഡോ,സെക്രട്ടറി സി.ഡി.റൈനോൾഡ് ,ജോയിന്റ് സെക്രട്ടറി വി.പി.ഗോപാലകൃഷ്ണൻ എന്നിവർ അനുശോചിച്ചു.