ആലപ്പുഴ : ബീച്ചിൽ അണ്ടർ വാട്ടർ ടണൽ എക്സിബിഷന് അനുമതി നൽകാൻ സംരംഭകരോട് അനധികൃതമായി പണമാവശ്യപ്പെട്ടു എന്ന ആരോപണത്തിൽ ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനോട് ഡി.സി.സി പ്രസിഡന്റ് എം.ലിജു, വിശദീകരണം തേടി.