annamma

പട്ടാഴി: വടക്കേക്കര വാലുതുണ്ടിൽ മംഗലത്ത് പരേതനായ ജി. ഡാനിയേലിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് പട്ടാഴി വടക്കേക്കര താഴത്തുവടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബേബി, പരേതയായ തങ്കമ്മ, ഫാ. ഡി അലക്സാണ്ടർ (മലങ്കര ഓർത്തഡോക്സ് സഭ, തിരുവനന്തപുരം ഭദ്രാസനം), അമ്മിണി, തങ്കച്ചൻ (പൂനെ), രാജൻ, പൊന്നമ്മ, പൊന്നച്ചൻ (സെന്റ് മേരീസ് സ്കൂൾ ഉളിയക്കോവിൽ, കൊല്ലം), പരേതനായ തോമസുകുട്ടി. മരുമക്കൾ: പരേതയായ സാറാമ്മ, ജോർജ്ജുകുട്ടി, ഏലിയാമ്മ, പരേതനായ തമ്പാൻകുട്ടി, അന്നമ്മ, മേരിക്കുട്ടി, ബാബു ജോർജ്, ലീലാമ്മ, റോസമ്മ.