മാവേലിക്കര: സീനിയർ സിറ്റിസൻസ് ഫോറം പൊതുയോഗം ഇന്ന് വൈകിട്ട് 3.30ന് ഫോറം ഹാളിൽ നടക്കും. മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് 2 സി.എസ് മോഹിത് ഉദ്ഘാടനം ചെയ്യും. ഫോറം പ്രസിഡന്റ് പോൾ മത്തായി അദ്ധ്യക്ഷനാകും.