മാവേലിക്കര: സാക്ഷരതാ മിഷൻ നടത്തുന്ന സംസ്ഥാന ഭരണഘടന സാക്ഷരതാ ജാഥയ്ക്ക് ഇന്ന് മാവേലിക്കരയിൽ സ്വീകരണം നൽകും. ഇന്ന് രാവിലെ 10ന് തഴക്കര കരയംവട്ടം ജംഗ്ഷനിൽ നിന്ന് എം.എസ് സെമിനാരി സ്കൂളിലേക്ക് ജാഥയെ സ്വീകരിക്കും. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ലീല അഭിലാഷ് അദ്ധ്യക്ഷയാകും.