മാവേലിക്കര: കണ്ടിയൂര്‍ പായിക്കാട്ട് കിഴക്കതില്‍ ശശിധരന്റെ ഭാര്യ സതിയമ്മ ശശിധരൻ (52) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ശരണ്യ ശശിധരൻ, ശംബരീഷ് എസ്.ധരൻ.