അമ്പലപ്പുഴ. കാക്കാഴം പരേതനായ മൂലയിൽ അബ്ദുള്ളയുടെ മകൻ സുബൈർ (60) നിര്യാതനായി. ഭാര്യ : സൈനബ. മക്കൾ : അബ്ദുൾ സലാം, സലിം, സലീന . മരുമക്കൾ :താഹിർ, നസ്‌ലി, ആമിന. കബറടക്കം നാളെ രാവിലെ 11 ന് കാക്കാഴം പള്ളി കബർ സ്ഥാനിൽ.