ചേർത്തല:പാതിരാമണൽ ദ്വീപിന് സമീപം ഹൗസ് ബോട്ട് കത്തി നശിച്ച സംഭവത്തിൽ ഫയർ ഒക്കറൻസിന് മുഹമ്മ പൊലീസ് കേസെടുത്തു.സയിന്റിഫിക് തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷം തുടർ നടപടികൾ കൈകൊള്ളുമെന്ന് മുഹമ്മ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.അജയമോഹൻ പറഞ്ഞു.