ആലപ്പുഴ: കായംകുളം എം.എസ്.എം കോളേജ് സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ എം.എസ്.എഫ്-കെ.എസ്.യു എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ത് നടത്തും.