kunjumon

ചെങ്ങന്നൂർ : കാഞ്ഞിരത്തുംമൂട്‌ മോടിയിൽ അജീഷ്‌ഭവനത്തിൽ കുഞ്ഞുമോൻ (59) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച രാവിലെ 10ന്‌ കൊഴുവല്ലൂർ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സജിനി, അജീഷ്‌ (കെ.എസ്‌.ആർ.ടി.സി, ചെങ്ങന്നൂർ). മരുമകൻ: അലേഷ്‌ പി ആനന്ദ്‌ (ഒഡിഷ).