ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പതിമൂന്നാം വാർഡ് കരിക്കാട് മീത്തിപ്പറമ്പ് കെ.ജി.കുഞ്ഞപ്പൻ (76) നിര്യാതനായി.ഭാര്യ: ചന്ദ്രമതി. മക്കൾ:പ്രസന്നൻ,സിനിമോൾ.മരുമക്കൾ:സിന്ധു,സിനിമോൻ.