obituary

ചേർത്തല:റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കളവംകോടം സി.എം.എസ് ലക്ഷ്മിപുരം പി.വി.തങ്കപ്പൻ(82)നിര്യാതനായി.ഭാര്യ:ശാന്തമ്മ.മക്കൾ:മധു,പ്രിയ.മരുമക്കൾ:കവിത,ആനന്ദദാസ്.