photo

മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ പുളിയ്ക്കൽ ശോഭന (ബേബി-74) നിര്യാതയായി. മകൾ : എസ്.മിനി.മരുമകൻ : വി.സാബു.സഞ്ചയനം 29 ന് രാവിലെ 9ന്‌.