മണ്ണഞ്ചേരി:മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് കാവുങ്കൽ പുളിയ്ക്കൽ ശോഭന (ബേബി - 74) നിര്യാതയായി. മകൾ:മിനി , മരുമകൻ:സാബു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒൻപതിന്.