a

മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് അഞ്ജനം വീട്ടിൽ രാമചന്ദ്രൻ പിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ :ജയലക്ഷ്മി പിള്ള. മക്കൾ:അഞ്ജലി, അനിൽ പിള്ള. മരുമക്കൾ: വി.സുദർശൻ, ദിവ്യ പിള്ള.