a

മാവേലിക്കര: വി.എസ്.എസ്.സി റിട്ട.ഉദ്യോഗസ്ഥൻ കോട്ടയ്ക്കകം ഇന്ദു വീട്ടില്‍ ബി.ഗോപിനാഥൻ നായർ (92) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിരാഭായി (റിട്ട.അദ്ധ്യാപിക). മക്കൾ: ജി.ലളിതാകുമാരി (റിട്ട.ഡപ്യൂട്ടി മാനേജർ, എസ്.ബി.ഐ), സുജാത (റിട്ട.വിദ്യാഭ്യാസ വകുപ്പ്), ജി.ഉണ്ണിക്കൃഷ്ണൻ (ഷാർജ എയർ പോർട്ട്), ജി.ശ്രീകുമാർ (എക്‌സിക്യൂട്ടീവ് എൻജിനിയർ, പി.എം.യു കെ.എസ്.ഇ.ബി, മാവേലിക്കര). മരുമക്കൾ: ജി.ഗോപിനാഥപിള്ള (റിട്ട.എ.ഇ കെ.എസ്.ഇ.ബി), ആശാ ഉണ്ണികൃഷ്ണൻ(അദ്ധ്യാപിക ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, മാവേലിക്കര), ഡോ.ഇന്ദുലേഖ ശ്രീകുമാർ (തിരുവല്ല മെഡിക്കൽ മിഷൻ), പരേതനായ ജീവകുമാർ. സഞ്ചയനം 30ന് രാവിലെ 9ന്.