അമ്പലപ്പുഴ: കരുമാടി പയ്യമ്പള്ളിൽ കുഞ്ഞികൃഷ്ണന്റെ മകൻ കരുമാടി ബാലകൃഷ്ണൻ (66) നിര്യാതനായി. സഞ്ചയനം 29 ന് രാവിലെ 9 ന്. ഭാര്യ: വത്സല. മക്കൾ :വിദ്യ, വീണ. മരുമക്കൾ: വിനേഷ് കുമാർ, അമൽ രാഘവ്.