മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കടവൂർ കരിപ്പുഴ ശാഖായോഗത്തിന്റെ പൊതുയോഗം നാളെ വൈകിട്ട് 3ന് കടവൂർ എസ്.എൻ യു.പി സ്കൂളിൽ നടക്കും. മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. ശാഖ സെക്രട്ടറി സി.വിനോദ് സ്വാഗതവും വൈസ് പ്രസിഡന്റ് ദേവരാജൻ നന്ദിയും പറയും.