ചാരുംമൂട് : നൂറനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോധി സാംസ്കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നാടകോത്സവം നാളെ വൈകിട്ട് 6.ന് പാലമേൽ പഞ്ചായത്ത് കമ്മ്യൂണിഹാളിൽ നടക്കും.