ചാരുംമൂട് : വേടരപ്ലാവ് 17ാം വാർഡിൽ മുളക്കിലേത്ത് കിഴക്കേതിൽ (അഭിനവം )വീട്ടിൽ അനിൽകുമാറിന്റെ (പ്രസന്നൻ ) ഭാര്യ അജിത്കുമാരി (37) നിര്യാതയായി. മകൻ അഭിനവ് (വി.എച്ച്.എസ്.എസ് ചത്തിയറ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി). സംസ്കാരം ഇന്ന് വൈകിട്ട് 3ന്.