കായംകുളം : എരുവ കളയ്ക്കാട്ട് വീട്ടിൽ ഭാർഗ്ഗവൻ (87) നിര്യാതനായി. മക്കൾ : അയ്യപ്പൻ,പരേതനായ അപ്പുക്കുട്ടൻ,. മരുമക്കൾ : അഷ്ടമ, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.