കായംകുളം: കണ്ടല്ലൂർ തെക്ക് കൊച്ചിയുടെ ജെട്ടിയ്ക്ക് സമീപം ചെമ്പഴന്തിയിൽ പരേതനായ വേലപ്പൻ മുതലാളിയുടെ ഭാര്യ ആർ.രാധാമണി (75) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ:അജിത്ത്, അജിത,അമ്പിളി. മരുമക്കൾ: ദിലീപ്, സജീവ്, സുധാലക്ഷ്മി.