photo

ചേർത്തല: മായിത്തറയിലെ ആദ്യകാല റേഷൻ വ്യാപാരി കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡിൽ മായിത്തറ കൃഷ്ണയിൽ പി.കെ.തങ്കപ്പൻ(79)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ:കെ.എം.ലളിത.മക്കൾ:എം.ടി.സിറാജ്,എം.ടി.ജിജി.മരുമക്കൾ:ടി.കെ.ഷൈമോൾ,ജോജി.സഞ്ചയനം 29ന് വൈകിട്ട് 3.30ന്.