photo

പാതിരപ്പള്ളി: മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പാതിരപ്പള്ളി കണ്ടത്തിൽ വീട്ടിൽ എസ്.ഹരിദാസ്(78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സരള(അമ്മിണി). മക്കൾ പ്രജോഷ്, പ്രീജ, പ്രീത. മരുമക്കൾ ബൈജു, സജികുമാർ, രഞ്ചു.