ചെട്ടികുളങ്ങര : കണ്ണമംഗലം വടക്ക് മുതിരതറയിൽ നാണുവൈദ്യൻ (97) നിര്യാതനായി. ഭാര്യ : പരേതയായ ലക്ഷ്മി. മക്കൾ : മണിയമ്മ, ശശിധരൻ, ദാസൻ. മരുമക്കൾ : വിദ്യാധരൻ, സുധ, ലേഖ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.