ആലപ്പുഴ: കളർകോട് കൊഴമാത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും ഇന്ന് ആരംഭിച്ച് ഫെബ്രുവരി നാലിന് സമാപിക്കും. നാരായണീയ പാരായണം, പ്രഭാഷണം, ദേശതാലം,തളിച്ചുകൊട, ഗാനമേള, നാടകം തുടങ്ങിയവ നടക്കും.