കായംകുളം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും ആയിരുന്ന തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ 36-ാം ചരമ വാർഷികം ഇന്ന് ആചരിക്കും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് വീട്ടുവളപ്പിൽ പുഷ്പാർച്ചന, തുടർന്ന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും.