മാവേലിക്കര: ജയിൽവകുപ്പ് റിട്ട.ഉദ്യോഗസ്ഥൻ ഉമ്പർനാട് ലക്ഷ്മിനിവാസ് കെ.ദാമോദരൻനായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. ഉമ്പർനാട് 44ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റാണ്. ഭാര്യ: ബി.ലക്ഷ്മിക്കുട്ടിയമ്മ (റിട്ട.അദ്ധ്യാപിക, എസ്.കെ.വി സംസ്കൃതം യു.പി.എസ്, പോനകം). മക്കൾ: മല്ലികാകുമാരി (വി.എസ്.എം ആശുപത്രി, തട്ടാരമ്പലം), ഡി.ജയകൃഷ്ണൻ (ചീഫ് സബ് എഡിറ്റർ, മലയാള മനോരമ, കൊല്ലം). മരുമക്കൾ: ശ്രീകുമാരൻനായർ, റീന കെ.നായർ. സഞ്ചയനം 30ന് രാവിലെ 8ന്.