ചേർത്തല:പി.എൻ.പണിക്കർ സംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങും കഥയരങ്ങും വെട്ടയ്ക്കൽ മജീദ് ഉദ്ഘാടനം ചെയ്തു.വിനയകുമാർ തുറവൂർ അദ്ധ്യക്ഷനായി.ആലപ്പി ഋഷികേശ്,ഉല്ലല ബാബു,ഓമന തിരുവിഴ,മോഹനൻ ചെട്ടിയാർ,എരമല്ലൂർ വിജയൻ,പ്രൊഫ.കെ.എ.സോളമൻ,എം.ഡി.വിശ്വംഭരൻ,ഗൗതമൻ തുറവൂർ എന്നിവർ പങ്കെടുത്തു.