മാവേലിക്കര : ആദ്യകാല കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകൻ തട്ടാരമ്പലം കണ്ടിയൂർ കണ്ണങ്കരതറയിൽ പരേതനായ കെ.ചെല്ലപ്പന്റെ ഭാര്യ കെ.സരോജിനി (83) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2.30ന്. മക്കൾ: സി.സുരേഷ് (മാവേലിക്കര മുനിസിപ്പൽ കൗൺസിലർ), ഗീതാ സാബു, മണി ബാലരാജൻ (മൈനർ ഇറിഗേഷൻ ഡിവിഷൻ, ചെങ്ങന്നൂർ), രതി രാജീവ്, സി.അനിൽകുമാർ (ബഹ്റിൻ). മരുമക്കൾ : പുഷ്‌പാ സുരേഷ് (മാവേലിക്കര കാർഷിക ഗ്രാമ വികസന ബാങ്ക്), എൻ.സി സാബു (മസ്കറ്റ്), പരേതനായ ബാലരാജൻ, എം.എൻ.രാജീവൻ (ഷാർജ), നിഭാ അനിൽകുമാർ (ബഹ്‌റിൻ).