obituary

ചേർത്തല:വയലാർ പഞ്ചായത്ത് 14ാം വാർഡിൽ കരുത്തല വീട്ടിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ ഗിരിജമ്മ (69)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ:ഹരികുമാർ,ശ്രീകുമാർ,കവിത.മരുമക്കൾ:മഞ്ജു,രാജീവ്,പരേതയായ ഉഷാകുമാരി.