മാവേലിക്കര- കൊല്ലകടവ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചാലുംമ്മൂട്‌, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മാമ്പള്ളിൽ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.