ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം വിളയിൽ തെക്കേതിൽ ഭാരതി (87) നിര്യാതയായി. മക്കൾ:സതി,സുധ, ലത. മരുമക്കൾ: പ രേതനായ സോമൻ, കോമളൻ,ലവൻ. സഞ്ചയനം 29ന് രാവിലെ 9ന്.