മാവേലിക്കര: വാത്തികുളം ചൈതന്യയിൽ കെ. രാമൻപിള്ള (83, ഭിലായി സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗമ്മ. മക്കൾ: ലീന (അദ്ധ്യാപിക, ചെറുപുഷ്പം ബഥനി സ്കൂൾ), ബീന (കെ.എസ്.ഇ.ബി തിരുവനന്തപുരം). മരുമക്കൾ: ഓമനക്കുട്ടൻപിള്ള (ഗൾഫ്), ആർ. രാധാകൃഷ്ണൻ (മാനേജർ ബ്ലൂസ്റ്റാർ).