sumathi

പൂച്ചാക്കൽ : പള്ളിപ്പുറം 3-ാം വാർഡിൽ ഞാറക്കാട്ട് വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ ടീച്ചർ (82,റിട്ട.ഹെഡ്‌മിസ്ട്രസ് ഒറ്റപ്പുന്നഎൽ.പി.എസ്) നിര്യാതയായി.സംസ്കാരം ഇന്ന് രവിലെ 10 ന് വീട്ടുവളപ്പിൽ മക്കൾ: വിജയൻ (വിദ്യാഭ്യാസ വകുപ്പ്), അജയൻ (പട്ടാര്യ സമാജം സ്കൂൾ പള്ളിപ്പുറം) ലേഖ. മരുമക്കൾ: ഉഷാകുമാരി, ഇന്ദുമതി (കേന്ദ്രീയ വിദ്യാലയം),മധുസൂദനൻ ( യൂണിയൻ ബാങ്ക്).